ഇ​ട​തു​ജ​യം സു​നി​ശ്ചി​തം ! ചെ​മ്പും ബി​രി​യാ​ണി​യും പ്ര​തി​പ​ക്ഷം എ​ത്ര​കാ​ലം കൊ​ണ്ടു​ന​ട​ന്നുവെന്ന് വി.​എ​ന്‍. വാ​സ​വ​ന്‍

ജി​ബി​ന്‍ കു​ര്യ​ന്‍

പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ ജനവിധിയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ച് മന്ത്രി വി എൻ വാസവൻ.

മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ…കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ വ​ര്‍​ത്ത​മാ​നം മാ​റ്റി​ക്കു​റി​ക്കു​ന്ന​താ​ണ് പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. വി​ക​സ​ന രാ​ഷ്ട്രീ​യം മാ​ത്രം ച​ര്‍​ച്ച ചെ​യ്യു​ന്ന ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഇ​തി​നു മു​മ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല.

മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും വി​ക​സ​ന​മാ​ണ് ച​ര്‍​ച്ച. അ​തി​ല്‍ റോ​ഡു​ണ്ട്, പാ​ല​മു​ണ്ട്, സ്‌​കൂ​ളു​ണ്ട്, ആ​തു​രാ​ല​യ​മു​ണ്ട് മ​നു​ഷ്യ​ന്റെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും പു​തു​പ്പ​ള​ളി​യി​ല്‍ ജ​ന​ങ്ങ​ള്‍ സം​വ​ദി​ക്കു​ക​യാ​ണ്.

ഈ ​സം​വാ​ദം യു​ഡി​എ​ഫ് ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. ഞ​ങ്ങ​ള്‍ യു​ഡി എ​ഫി​നെ ഈ ​സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ച്ച​താ​ണ് എ​ന്നാ​ല്‍ അ​വ​ര്‍ അ​തു സ്വീ​ക​രി​ച്ചി​ല്ല. പ​ക​രം അ​വ​ര്‍ വി​വാ​ദ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ക​യാ​ണ്.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹ​താ​പ​വും വി​കാ​ര​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ഴും പ​റ​യു​ന്ന​ത്.
പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഏ​ഴു വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ജ​ന​ങ്ങ​ള്‍ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ല​യി​രു​ത്തും. അ​തി​ല്‍ ഞ​ങ്ങ​ള്‍​ക്ക് പേ​ടി​യി​ല്ല.

ജ​ന​ങ്ങ​ളു​ടെ മു​മ്പി​ല്‍ പ്രോ​ഗ്ര​സ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ച പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണി​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​യും ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ളും ഞ​ങ്ങ​ള്‍ ജ​ന​ങ്ങ​ളു​ടെ മു​മ്പി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ന​ര​ഹ​ത്യ ന​ട​ക്കു​ന്ന മ​ണി​പ്പൂ​രി​ല്‍ ആ​ദ്യം എ​ത്തി​യ യു​വ നേ​താ​വാ​ണ് ജെ​യ്ക് സി. ​തോ​മ​സ് ജ​ന​ങ്ങ​ള്‍ ഇ​തു കാ​ണു​ന്നു​ണ്ട്.
മാ​സ​പ്പ​ടി വി​വാ​ദം വ്യ​ക്തി കേ​ന്ദ്രീ​കൃ​ത ആ​രോ​പ​ണ​മാ​ണ്.

മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളേ​യും കു​ടും​ബ​ത്തേ​യും ആ​ക്ഷേ​പി​ക്കു​ക എ​ന്ന ഒ​റ്റ ഉ​ദ്ദേ​ശം മാ​ത്ര​മേ പ്ര​തി​പ​ക്ഷ​ത്തി​നു​ള​ളു. ഇ​തി​നു മു​മ്പ് ലാ​വ്‌​ലി​ന്‍ കേ​സ് ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​യേ വേ​ട്ട​യാ​ട​ന്‍ ശ്ര​മി​ച്ചു.

അ​തി​നു​ശേ​ഷം സ്വ​ര്‍​ണ​ക്ക​ട​ത്തി​ലൂ​ടെ വേ​ട്ട​യാ​ടാ​ന്‍ ശ്ര​മി​ച്ചു. ചെ​മ്പും ബി​രി​യാ​ണി​യും പ്ര​തി​പ​ക്ഷം എ​ത്ര​കാ​ലം കൊ​ണ്ടു​ന​ട​ന്നു. അ​തി​നു ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 99 സീ​റ്റു​മാ​യി തു​ട​ര്‍ ഭ​ര​ണ​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​നു ല​ഭി​ച്ച​ത്.

ഇ​ങ്ങ​നെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ല്‍ ജ​നം വി​ശ്വ​സി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യേ​യും കു​ടും​ബ​ത്തേ​യും പാ​ര്‍​ട്ടി​യേ​യും അ​ധി​ക്ഷേ​പി​ച്ചു​ക​ള​യാ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്റെ​യും ബി​ജെ​പി​യു​ടെ​യും ശ്ര​മം.

ഇ​തു കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ മു​മ്പും ത​ള്ളി​ക​ള​ഞ്ഞ​താ​ണ്. പു​തു​പ്പ​ള്ളി​യി​ലെ ജ​ന​ങ്ങ​ളും ഇ​തു ത​ള്ളി​ക്ക​ള​യും.
മു​ന്‍ മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ 53 വ​ര്‍​ഷ​ക്കാ​ല​ത്തെ ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ലി​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പു​തു​പ്പ​ള്ളി കാ​ര്യ​മാ​യി വി​ക​സി​ച്ചി​ട്ടി​ല്ല.

സം​സ്ഥാ​ന​ത്തെ ത​ന്നെ ഏ​റ്റ​വും പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ്. മാ​റി മാ​റി വ​ന്ന ഇ​ട​തു സ​ര്‍​ക്കാ​രു​ക​ളു​ടെ കാ​ല​ത്താ​ണ് പു​തു​പ്പ​ള്ളി​യി​ല്‍ വി​ക​സ​നം ന​ട​ന്നി​ട്ടു​ള്ള​ത്. വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍ തു​ട​രു​ന്ന അ​തി​നു നേ​തൃ​ത്വം കൊ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന ഒ​രു ജ​ന​പ്ര​തി​നി​ധി വേ​ണ​മെ​ന്ന ചി​ന്ത​യാ​ണ് പു​തു​പ്പ​ള്ളി​യി​ലെ ജ​ന​ങ്ങ​ള്‍​ക്കു​ള്ള​ത്.

Related posts

Leave a Comment