ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് വിന്ദുജ വിക്രമന്. മലയാളത്തില്‍ മാത്രല്ല തമിഴിലും വിന്ദുജ സീരിയല്‍ ചെയ്തിട്ടുണ്ട്. ഹിറ്റ് പരമ്പരയായ ചന്ദനമഴയിലൂടെയാണ് മലയാളത്തില്‍ വിന്ദുജ താരമാകുന്നത്.
അഭിനയത്തിന് പുറമെ മോഡലിംഗിലും സജീവമാണ് വിന്ദുജ. സോഷ്യല്‍ മീഡിയയിലേയും നിറസാന്നിധ്യമാണ് താരം. ഇപ്പോഴിതാ വിന്ദുജയുടെ പുത്തന്‍ ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറിയിട്ടുണ്ട്. ചുവന്ന ഗൗണ്‍ അണിഞ്ഞാണ് വിന്ദുജ എത്തിയിരിക്കുന്നത്.
ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ കൈയടിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഞാന്‍ കാമറയ്ക്ക് മുന്നിലാണ് കാണിക്കുന്നത്. കാണിച്ചാലും ഇല്ലെങ്കിലും ഞാനതില്‍ കംഫര്‍ട്ട് ആയതിനാലാണ് ധരിക്കുന്നതെന്നാണ് മോശം കമന്റ് ഇടുന്നവര്‍ക്ക് വിന്ദുജ നല്കിയ മറുപടി കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.